Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ബോധവല്‍ക്കരണ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഖത്തര്‍ റെയില്‍

ലോകാരോഗ്യ ദിനത്തില്‍, സമൂഹത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനായി പങ്കാളികളുമായി സഹകരിച്ചാണ് ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയത്.
സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗതത്തിനായുള്ള പ്രതിബദ്ധത പുതുക്കുന്നതിലൂടെ, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും എല്ലാവര്‍ക്കും ആരോഗ്യകരമായ ഭാവിക്ക് സംഭാവന നല്‍കുന്നതിനും പരിശ്രമിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

Related Articles

Back to top button