Local News
ലെബനാന്‍ പ്രസിഡന്റ് ജോസഫ് ഔനുമായി ഖത്തര്‍ അമീറിന്റെ ടെലിഫോണില്‍ സംഭാഷണം

ലെബനാന്‍ പ്രസിഡന്റ് ജോസഫ് ഔനുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍-താനി ടെലിഫോണില്‍ സംഭാഷണം നടത്തി.
ലബനാനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അമീര്‍ ശക്തമായി അലപപിച്ചു. മേഖലയിലെ സ്ഥിതിഗതികളും ഇരുവരും വിശകലനം ചെയ്തു. ഖത്തറിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും അമീര്‍ വാഗ്ദാനം ചെയ്തു
