Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കാസ്രോഡ് 2 കത്തറ് എന്ന സിനിമയുടെ ട്രയിലര്‍ ലോഞ്ച് ചലചിത്ര താരം ഹരി പ്രശാന്ത് വര്‍മ നിര്‍വഹിച്ചു

സ്‌കില്‍സ് ഡവലപ്‌മെന്റ സെന്റര്‍ മാസ്റ്ററോ ഹാളിലെ നിറഞ്ഞ വേദിയില്‍ വെച്ച് കാസ്രോഡ് 2 കത്തറ് എന്ന സിനിമയുടെ ട്രയിലര്‍ ലോഞ്ച് ചലചിത്ര താരം ഹരി പ്രശാന്ത് വര്‍മ നിര്‍വഹിച്ചു. ആര്‍.ജെ.സൂരജ് വിശിഷ്ട അതിഥിയായിരുന്നു .പരിപാടിയോടനുബന്ധിച്ച് റഊഫ് മലയിലിന്റെ നേതൃത്വത്തിലുള്ള ഖ്യൂ മെലഡിയോ സംഘടിപ്പിച്ച സംഗീതവിരുന്ന് ചടങ്ങിന് മാറ്റുകൂട്ടി.
ഷാഹിദ് പുത്തനത്താണി എന്ന അനുഗ്രഹീത സംവിധായകന്റെ ഏറ്റവും പുതിയ ചിത്രമാണ് കാസ്രോഡ് 2 കത്തറ്

Related Articles

Back to top button