Uncategorized

കോവിഡ് നിയന്ത്രണവിധേയമാകുന്നു, ആശുപത്രികളുടെ എണ്ണം കുറച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാകുകയും ആശുപത്രി അഡ്മിഷന്‍ കേസുകളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തില്‍ ആശുപത്രികളുടെ എണ്ണം കുറക്കുന്നു.

നിലവിലെ കോവിഡ് ആശുപത്രികള്‍ : ഹസം മെബൈറീക്ക് ജനറല്‍ ആശുപത്രി, കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ക്യൂബന്‍ ഹോസ്പിറ്റല്‍, മിസഈദ് ഹോസ്പിറ്റല്‍ എന്നിവയാണ്.

Related Articles

Back to top button
error: Content is protected !!