Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കോണ്‍ ഗ്രൂപ്പിന്റെ കൈതാങ്ങ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കോണ്‍ ഗ്രൂപ്പിന്റെ കൈതാങ്ങ്.

പനങ്ങാട് പഞ്ചായത്തിലെ നായനാര്‍ ചാരിറ്റബില്‍ സൊസൈറ്റിക്ക് വേണ്ടിയുള്ള ഓക്‌സിജന്‍ ആംബുലന്‍സിന്റെ താക്കോല്‍ ബാലുശ്ശേരി എം.എല്‍.എ അഡ്വ സച്ചിന്‍ ദേവിന് അക്കോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശൂക്കൂര്‍ കിനാലൂര്‍ കൈമാറി.

Related Articles

Back to top button