Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഒരു ജാലകത്തിനപ്പുറം മ്യൂസിക്കല്‍ ആല്‍ബം റിലീസിങ്ങിനൊരുങ്ങുന്നു

ദോഹ : തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെയും, തൃശ്ശൂര്‍ ആര്‍ട്ട് സെന്ററിന്റേയും സഹകരണത്തോടെ ഒരു ജാലകത്തിനപ്പുറം മ്യൂസിക്കല്‍ ആല്‍ബം റിലീസിങ്ങിനൊരുങ്ങുന്നു. ജൂണ്‍ 4 വെള്ളിയാഴ്ച്ച അല്‍ തുവ മീഡിയയിലുടെയാണ് റിലീസ് ചെയ്യുന്നത്.

ആല്‍ബത്തിന്റെ ആശയവും ക്യാമറയും, എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് റാഷി അല്‍ തുവയാണ്. മുസ്തഫ മുള്ളുര്‍ക്കരയുടെ വരികള്‍ക്ക് ഷമീര്‍ തവനൂര്‍ സംഗീത സംവിധാനവും, രണ്‍ധീര്‍ ഓര്‍കസ്ട്രയും നിര്‍വ്വഹിച്ചിരിക്കുന്ന ആല്‍ബത്തില്‍ ഗാനങ്ങളാലപിച്ചിരിക്കുന്നത് വൈഷണവി സുരേഷാണ്.

Related Articles

Back to top button