Uncategorized
ഖത്തറില്‍ നിന്ന് ഉംറ സര്‍വ്വീസുമായി ഏവന്‍സ് ട്രാവല്‍സ്
ദോഹ : ഖത്തറില്‍ നിന്ന ഉംറ സര്‍വ്വീസുമായി ഏവന്‍സ് ട്രാവല്‍സ്. സൗദി അറേബ്യയിലെ അല്‍ ഹുസാം ഹജജ് & ഉംറ സര്‍വ്വീസുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : +974 50828219, 77738447, 33138548, 33615476, 55697193, 33268547, 33136480 എന്നീ നമ്പറുകളിലോ
[email protected] എന്ന ഈ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.