Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കോവിഡ് രോഗികള്‍ കൂടി, ചികിത്സയില്‍ 1810 പേര്‍

റഷാദ് മുബാറക്

ദോഹ : ഖത്തറില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. 1500 ല്‍ താഴെ എത്തിയിരുന്ന കോവിഡ് രോഗികള്‍ ഇപ്പോള്‍ മൊത്തം ചികിത്സയില്‍ ഉള്ള കോവിഡ് രോഗികള്‍ 1810 ആയിരിക്കുന്നു.

സാമൂഹിക അകലം പാലിച്ചും കൃത്യമായ രീതിയില്‍ മാസ്‌ക് ധരിച്ചും കൈകള്‍ ഇടക്കിടെ സാനിറ്റൈസ് ചെയ്തും കോവിഡിനെ പ്രതിരോധിക്കണം. വാക്‌സിനെടുത്തവരും മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചവരുത്തരുത്. കോവിഡ് പ്രതിരോധം ഒരു സാമൂഹ്യ ബാധ്യതയായി ഏറ്റെടുക്കണം.

Related Articles

Back to top button