Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നീരജ് ചോപ്രയുടെ വിജയം ഖത്തറില്‍ ആഘോഷമാക്കി ഖത്തര്‍ പ്രവാസികള്‍

അഫ്‌സല്‍ കിളയില്‍ :-

ദോഹ : 30 കോടി ജനങ്ങളുടെ സ്വപ്നങ്ങളില്‍ മുത്തമിട്ട് ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക് അത്‌ലറ്റിക് സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയുടെ വിജയം ഖത്തറില്‍ ആഘോഷമാക്കി ഖത്തര്‍ പ്രവാസികള്‍. ഖത്തറിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ‘ഖത്തര്‍ മലയാളീസ്’ ആസ്പയര്‍ സോണില്‍ കേക്ക് മുറിച്ച് ആഘോഷം പങ്കിട്ടു.
പരിപാടികള്‍ക്ക് നംഷീര്‍ ബദെരി, നൗഫല്‍ കട്ടുപ്പാറ, ബിലാല്‍, ഷബീര്‍, ഇര്‍ഫാന്‍ പകര, നിയാസ് കൈപ്പേങ്ങല്‍, ജിജോ, സജീഷ്, ജെബിന്‍, അബ്ദുള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button