Uncategorized

ഇന്ത്യന്‍ എംബസി പ്രവാസികളായ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു

മുഹമ്മദ് റഫീഖ് : –

ദോഹ : ഇന്ത്യന്‍ എംബസി പ്രവാസികളായ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുത്ത സര്‍വകലാശാലകളില്‍/സ്ഥാപനങ്ങളില്‍ ബിരുദത്തിന്റെ ആദ്യ വര്‍ഷത്തില്‍ പ്രവേശനം നേടിയ എല്ലാ എന്‍.ആര്‍.ഐ / പി.ഐ.ഒ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക്, http://spdcindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related Articles

Back to top button
error: Content is protected !!