Uncategorized

ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഇന്‍കാസ് ഖത്തര്‍ എറണാകുളം ചാപ്റ്റര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം നടപ്പിലാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്ക് ഇന്‍കാസ് ഖത്തര്‍ എറണാകുളം ചാപ്റ്റര്‍. അംഗങ്ങളെ ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത രേഖകള്‍ ഇന്‍കാസ് ഖത്തര്‍ എറണാകുളം ചാപ്റ്റര്‍ പ്രസിഡന്റ് വി.എസ് അബ്ദുല്‍റഹ്‌മാന്‍, എം.പി മാത്യൂ, ഷമീര്‍ പുന്നൂരാന്‍, പി.ആര്‍ ദിജേഷ് എന്നിവര്‍ ഐ.സി.ബി.എഫ് ഭാരവാഹികള്‍ക്ക് കൈമാറി.

പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ.സി.ബി.എഫ് ഹെഡ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് ദിനേശ് ഗൗഡ, ജനറല്‍ സെക്രട്ടറി സബിത്ത് സഹീര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!