Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ആര്‍.എസ്.സി ഖത്തര്‍ നാഷണല്‍ സാഹിത്യോത്സവ്-2021 നവംബര്‍ 12, 19 തിയ്യതികളില്‍

ദോഹ: പ്രവാസി വിദ്യാര്‍ത്ഥി, യുവ സമൂഹത്തിന്റെ കലാ- സാഹിത്യ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായുള്ള സാഹിത്യോത്സവിന്റെ 12-ാമത് എഡിഷന് നാന്ദി കുറിച്ചു. വരയും രചനയും പാട്ടും പ്രഭാഷണങ്ങളും മത്സരങ്ങളായി വേദിയിലെത്തുന്നതോടൊപ്പം പ്രമുഖരുടെ സാന്നിധ്യത്തോടെയുള്ള ചരിത്ര സെമിനാറും സാഹിത്യോത്സവിന് നിറം പകരും.

12-ാമത് ഖത്തര്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 12, 19 എന്നീ തീയ്യതികളില്‍ നടക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഖലീല്‍ ബുഖാരി പ്രഖ്യാപിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 33211436, 7782 9555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

Related Articles

Back to top button