Breaking News
ഖത്തറിലെ ടീ വേള്‍ഡ് ജീവനക്കാരന്‍ ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍
ദോഹ. ഖത്തറിലെ ടീ വേള്‍ഡ് ജീവനക്കാരന്‍ ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി . കോഴിക്കോട് ജില്ലയില്‍ നാദാപുരം പുതുക്കയം സ്വദേശി കുഞ്ഞിപ്പറമ്പത് അബ്ദുല്ലക്കുട്ടി (40 വയസ്സ്) ആണ് മരിച്ചത്.
6 മാസത്തെ ലീവ് കഴിഞ്ഞു ഈ മാസം 27 ന് ദോഹയിലേക്ക് തിരിച്ചുവരാനിരിക്കെയാണ് മരണം.
റാബിയയാണ് ഭാര്യ. ശാമില്‍, ശാദിയ എന്നിവര്‍ മക്കളാണ്.