Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റിലേഷന്‍ഷിപ്പ് ഓറിയന്റഡ് ബിസിനസിനെ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രോല്‍സാഹിപ്പിക്കുന്നു ; മുഹമ്മദ് അസ്‌ലം

ദോഹ. നാം ജീവിക്കുന്ന കാലം റിലേഷന്‍ഷിപ്പ് ഓറിയന്റഡ് ബിസിനസിന്റെ കാലമാണെന്നും ഊഷ്മളമായ ബന്ധം നിലനിര്‍ത്തിയാല്‍ മാത്രമേ വിജയിക്കാനാവുകയുള്ളൂവെന്നും റാഗ് ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അസ്‌ലം അഭിപ്രായപ്പെട്ടു.

ഇന്നോവേഷന്റെ ലോകത്ത് കൂടുതല്‍ പുതുമയും ആകര്‍ഷകവുമായ ഇത്തരം സംരംഭങ്ങള്‍ ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button