Breaking News
തണുപ്പ് കൂടിയതോടെ വിന്റര്‍ വസ്ത്രങ്ങളുടെ വില്പന കൂടി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ തണുപ്പ് കൂടിയതോടെ വിന്റര്‍ വസ്ത്രങ്ങളുടെ വില്പന കൂടിയതായി റിപ്പോര്‍ട്ട്. സൂഖുകളിലും പ്രധാന ഷോപ്പിംഗ് മാളുകളിലുമെലല്ലാം വിന്റര്‍ വസ്ത്രങ്ങള്‍ക്ക് നല്ല ഡിമാന്റാണ് . നിരവധി പേര് ഓണ്‍ ലൈന്‍ പ്ളാറ്റ് ഫോമുകളിലൂടെയും വിന്റര്‍ വസ്ത്രങ്ങള്‍ സ്വന്തമാക്കുന്നുണ്ട്