Archived Articles

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം തെരഞ്ഞെടുപ്പിന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് അവസരം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്സ് ബോഡികളിലെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ്
ഫോറം തെരഞ്ഞെടുപ്പിന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് അവസരം. ഡിജിപോള്‍ ആപ്പില്‍ രജിസ്റ്റര്‍
ചെയ്ത് വോട്ടര്‍ ഐഡി വെരിഫൈ ചെയ്യുവാന്‍ മാര്‍ച്ച് 3 മൂന്ന് മണിവരെ സമയമനുവദിച്ചതായി ഇലക് ഷന്‍ കമ്മറ്റി അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!