Uncategorized
സൂഖ് വാഖിഫില്‍ എല്ലാ ദിവസവും ഇഫ്താര്‍ ഭക്ഷണവും കുട്ടികള്‍ക്ക് സമ്മാനവും
ദോഹ. സൂഖ് വാഖിഫില്‍ എല്ലാ ദിവസവും ഇഫ്താര്‍ ഭക്ഷണവും കുട്ടികള്‍ക്ക് സമ്മാനവും നല്‍കി റമദാന്‍ ആഘോഷരാവുകള്‍ സജീവമാകുന്നു. നിത്യവും നൂറ് കണക്കിന് കുട്ടികളും മുതിര്‍ന്നവരുമാണ് സൂഖിലെ പാരമ്പര്യ രീതിയിലുള്ള റമദാന്‍ ആഘോഷങ്ങളുടെ ഭാഗമാകുന്നത്.




