Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അയ്ദി ഊദ് ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലിക്ക് യു.ആര്‍.എഫ്. ബിസിനസ് ബുക്ക് സമ്മാനിച്ചു

ദോഹ. അയ്ദി ഊദ് ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലിക്ക് യു.ആര്‍.എഫ്. ബിസിനസ് ബുക്ക് സമ്മാനിച്ചു. ഇടപ്പള്ളി ഹൈദറാബാദി കിച്ചണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യു.ആര്‍എഫ് ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫാണ് ബിസിനസ് ബുക്ക് സമ്മാനിച്ചത്.
യു.ആര്‍എഫ് ഗ്‌ളോബല്‍ അവാര്‍ഡ്‌സ് ചീഫ് കോര്‍ഡിനേറ്ററും ജി.സി.സി ജൂറിയുമായ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Related Articles

Back to top button