Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എക്കോണ്‍ ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. പി.എ. ശുക്കൂര്‍ കിനാലൂരിന് യു.ആര്‍എഫ് റിക്കോര്‍ഡ്സ് ബുക്ക് സമ്മാനിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ സംരംഭകനും എക്കോണ്‍ ഹോള്‍ഡിംഗ് ചെയര്‍മാനുമായ ഡോ. പി.എ. ശുക്കൂര്‍ കിനാലൂരിന് യു.ആര്‍എഫ് റിക്കോര്‍ഡ്സ് ബുക്ക് സമ്മാനിച്ചു. മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബറാണ് യൂ.ആര്‍.എഫ് റിക്കോര്‍ഡ്സ് ബുക്ക് 2023 സമ്മാനിച്ചത്. എം.പി.ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.പി.ഷാഫി ഹാജി, മീഡിയ പ്ളസ് സി.ഇ.ഒ. ഡോ.അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ദുബൈയില്‍ നടന്ന യു.ആര്‍എഫ് പ്രഥമ ഗ്ളോബല്‍ അവാര്‍ഡ്സില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ ഡോ. പി.എ. ശുക്കൂര്‍ കിനാലൂര്‍ ഗള്‍ഫിലും നാട്ടിലും അറിയപ്പെടുന്ന സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ്.

Related Articles

Back to top button