Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നടുമുറ്റം ഖത്തര്‍ സമ്മര്‍ സ്പ്ലാഷ് ജൂണ്‍ 23, 24 തിയ്യതികളില്‍

ദോഹ. സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും കുളിര്‍മഴ പെയ്യിച്ച് കൊണ്ട് നിങ്ങളുമായി ഒരുമിച്ചിരിക്കാനും വിനോദവും വിജ്ഞാനവും സര്‍ഗാത്മകതയും പങ്കുവെക്കാനുമായി അണിയിച്ചൊരുക്കുന്ന നടുമുറ്റം ഖത്തര്‍ സമ്മര്‍ സ്പ്ലാഷ് ജൂണ്‍ 23, 24 തിയ്യതികളില്‍ നടക്കും.

ഈ വേനലവധിക്കാലം മറക്കാനാവാത്ത ഓര്‍മകളാല്‍ സമൃദ്ധമാക്കാനായി ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ https://forms.gle/3R9MiKStZGsv1dxy9

എന്ന ഗൂഗിള്‍ ഫോം വഴി റെജിസ്റ്റര്‍ ചെയ്യുക.. കൂടുതല്‍ വിവരങ്ങള്‍ക്കായി 33173616 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button