Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മുശൈരിബ് ഡൗണ്‍ടൗണിലെ ചരിത്രപ്രസിദ്ധമായ ഈദ് പ്രെയര്‍ ഗ്രൗണ്ടില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കും


അമാനുല്ല വടക്കാങ്ങര

ദോഹ. മുശൈരിബ് ഡൗണ്‍ടൗണിലെ ചരിത്രപ്രസിദ്ധമായ ഈദ് പ്രെയര്‍ ഗ്രൗണ്ടില്‍ ഈദുല്‍ അദ്ഹ നമസ്‌കാരം നടക്കുമെന്ന് മുശൈരിബ് പ്രോപ്പര്‍ട്ടീസ് അറിയിച്ചു.

മുശൈരിബിലെ ഈദ് പ്രയര്‍ ഗ്രൗണ്ട് മുശൈരിബ് ഡൗണ്‍ടൗണിലെ ഒരു പ്രമുഖ സാംസ്‌കാരികവും മതപരവുമായ അടയാളമാണെന്നും ഖത്തറിന്റെ പൈതൃകവും ദോഹ സ്ഥാപിതമായതു മുതലുള്ള ചരിത്രവും സംരക്ഷിക്കാനുള്ള ഇടം എന്ന നിലക്ക് മുശൈരിബ് പ്രോപ്പര്‍ട്ടീസ് അത് പുനഃസ്ഥാപിച്ചിരിക്കുകയാണെന്നും മുഷൈറിബ് പ്രോപ്പര്‍ട്ടീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അലി അല്‍ കുവാരി പറഞ്ഞു.

Related Articles

Back to top button