Breaking NewsUncategorized
കത്താറയില്‍ ഇന്നും വെടിക്കെട്ട്

ദോഹ. ഈദുല്‍ അദ് ഹ ആഘോഷത്തിന്റെ ഭാഗമായി കത്താറയില്‍ ഇന്നും വെടിക്കെട്ട് നടക്കും. രാത്രി 8.30 നാണ് കത്താറ കോര്‍ണിഷില്‍ കരിമരുന്ന് പ്രയോഗം നടക്കുക.