Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ടെകിന് ഓയില്‍ ആന്റ് ഗ്യാസ് മേഖലയിലേക്ക് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളയിസ് കമ്പനിയായ ഖത്തര്‍ ടെകിന് ഓയില്‍ ആന്റ് ഗ്യാസ് മേഖലയിലേക്ക് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയെ വേണം. ഹൈസ്‌കൂള്‍, സെക്രട്ടറി സര്‍ട്ടിഫിക്കറ്റ് , ഡിപ്‌ളോമയോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്‌ളീഷ് നന്നായി സംസാരിക്കാവും എഴുതുവാനും കഴിയണം. ഗള്‍ഫിലെ ഓയില്‍ ആന്റ് ഗ്യാസ് മേഖലയിലെ പരിചയം അഭികാമ്യം.
വാര്‍ഷം തോറും പുതുക്കാവുന്ന കോണ്‍ട്രാക്ടിലായിരിക്കും നിയമനം. ആഴ്ചയില്‍ 5 ദിവസവും ദിവസം പരമാവധി 8 മണിക്കൂറും ജോലി.
ഖത്തറിലുള്ളവര്‍ക്കും വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ക്ക് [email protected] എന്ന വിലാസത്തില്‍ ബയോഡാറ്റയും ഡോക്യൂമെന്റ്‌സും അയക്കാം.

Related Articles

Back to top button