Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

രാജേഷ് കരുവന്തല അനുസ്മരണം ഒക്ടോബര്‍ 19 ന്


ദോഹ. കഴിഞ്ഞ ആഴ്ച വിടചൊല്ലിയ ഖത്തറിന്റെ പ്രിയങ്കരനായ നാടന്‍ പാട്ടുകാരന്‍ രാജേഷ് കരുവന്തലയെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു. ഒക്ടോബര്‍ 19 വ്യാഴാഴ്ച വൈകുന്നേരം 6.30 ന് നു ഐജയിലെ കള്‍ചറല്‍ ഫോറം ഹാളിലാണ് പരിപാടി.

Related Articles

Back to top button