Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫാല്‍ ട്രാവല്‍ മാര്‍ട്ടിന് വിശിഷ്ട സേവന മികവിനുള്ള ഖത്തര്‍ ടൂറിസം അവാര്‍ഡ്


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയായ ഫാല്‍ ട്രാവല്‍ മാര്‍ട്ടിന് ഖത്തര്‍ ടൂറിസത്തിന്റെ വിശിഷ്ട സേവന മികവിനുള്ള അവാര്‍ഡ് . 2023-ല്‍ യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ പങ്കാളിത്തത്തോടെ ഖത്തര്‍ ടൂറിസം സംഘടിപ്പിച്ച പ്രഥമ അവാര്‍ഡ് ചടങ്ങിലാണ് ഫാല്‍ ട്രാവല്‍ മാര്‍ട്ട് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ഖത്തറിലെ മലയാളി പ്രമുഖനും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ടുമായ മണികണ്ഠന്‍ എ പി ജനറല്‍ മാനേജറായ കമ്പനിയാണ് ഫാല്‍ ട്രാവല്‍ മാര്‍ട്ട് എന്നത് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് പൊതുവിലും മലയാളി സമൂഹത്തിന് വിശേഷിച്ചും അഭിമാനകരമാണ് .

Related Articles

Back to top button