Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

78 ഇനം പരിസ്ഥിതി സൗഹൃദ പേപ്പര്‍ ഉല്‍പന്നങ്ങളുമായി ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ സ്വയം പര്യാപ്തതയും പരിസ്ഥിതി സൗഹൃദ നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുന്ന 78 ഇനം പരിസ്ഥി സൗഹൃദ പേപ്പര്‍ ഉല്‍പന്നങ്ങളുമായി ഖത്തര്‍ മുന്നേറുകയാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം.

ഗുണമേന്മയുള്ള ഈ ഉല്‍പന്നങ്ങളില്‍ ഖത്തറില്‍ നിര്‍മിച്ചത് എന്ന മുദ്ര രാജ്യത്തിന്റെ അഭിമാനബോധം വാനോളമുയര്‍ത്തുന്നതാണ്. ഖത്തര്‍ വിഷന്‍ 2030 ന്റെ ഭാഗമായി ഓരോ രംഗത്തും സ്വയം പര്യാപ്തതയിലേക്കുള്ള മുന്നേറ്റമാണ് രാജ്യം നടത്തുന്നത്.

Related Articles

Back to top button