Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ മഞ്ഞപ്പടയുടെ നാലാമത് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

ദോഹ.ഖത്തര്‍ മഞ്ഞപ്പട സംഘടിപ്പിക്കുന്ന നാലാമത് രക്തദാന ക്യാമ്പ് ഡിസംബര്‍ 29 വെള്ളിയാഴ്ച്ച ഉച്ചക്ക് 1 മണി മുതല്‍ വൈകീട്ട് 6 മണിവരെ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണര്‍ സെന്ററില്‍ നടക്കുന്നു

ക്യാമ്പില്‍ പങ്കാളിയാവുന്നവര്‍ക്ക് വേണ്ടി വക്ര ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ നല്‍കുന്ന സ്‌പെഷ്യല്‍ പ്രീവിലേജ് കാര്‍ഡ്, കണ്‍സള്‍ട്ടേഷന്‍ ഡിസ്‌കൗണ്ട് കാര്‍ഡ്, നേത്ര പരിശോധനയും ദന്ത പരിശോധനയും ഉള്‍പ്പെടെയുള്ള സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് വൗച്ചര്‍ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.

താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക : 70907431

ഐസിബിഎഫ് ഇന്‍ഷുറസ് രെജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

Related Articles

Back to top button