- October 2, 2023
- Updated 7:55 pm
ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 2 വരെ അല്‍ ദബാബിയ സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം
- August 14, 2023
- BREAKING NEWS News

ദോഹ:ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 2 വരെ അല്‍ ദബാബിയ സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം. അല്‍ ദബാബിയ സ്ട്രീറ്റില്‍ അല്‍ ഖഫ്ജി സ്ട്രീറ്റില്‍ നിന്ന് ദുഹൈല്‍ സ്ട്രീറ്റിലേക്കുള്ള ഒരു ദിശയിലുള്ള റോഡാണ് ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 2 വരെ എല്ലാ ദിവസവും രാത്രി 10 മുതല്‍ രാവിലെ 6 വരെ എട്ട് മണിക്കൂര്‍ അടച്ചിടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് റോഡ് അടക്കുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ പ്രഖ്യാപിച്ചു
ഈ സമയത്ത്, അല്‍ ദബാബിയ സ്ട്രീറ്റിലേക്ക് തിരിയാന്‍ ആഗ്രഹിക്കുന്ന റോഡ് ഉപയോക്താക്കള്‍ അല്‍ ഖഫ്ജി സ്ട്രീറ്റിലൂടെ നേരെ അല്‍ ഖഫ്ജി സ്ട്രീറ്റിലേക്കും, വലത്തേക്ക് അല്‍ ദുഹൈല്‍ സ്ട്രീറ്റിലേക്കും എത്തിച്ചേരണം.
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,063
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,531
- VIDEO NEWS6