Uncategorized
എ എഫ് സി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ 95,818 യാത്രക്കാര്‍ കര്‍വയുടെ പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്തി
ദോഹ. എ എഫ് സി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ 95,818 യാത്രക്കാര്‍ കര്‍വയുടെ പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്തി.
എ എഫ് സി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ 95,818 യാത്രക്കാരെ പൊതുഗതാഗതത്തിലൂടെയും ടൂര്‍ണമെന്റ് ബസ് സര്‍വീസുകളിലൂടെയും വിജയകരമായി എത്തിച്ചതായി കര്‍വ അറിയിച്ചു.