Local News
തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവാസികളും
ദോഹ. കേരളത്തില്‍ ഇന്ന് നടക്കുന്ന ലോക സഭ തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവാസികളും . ഖത്തറില്‍ നിന്നും നൂറ് കണക്കിന് പ്രവാസി നേതാക്കളും പ്രവര്‍ത്തകരുമാണ് കഴിഞ്ഞ ദിവസങ്ങളിലായി നാട്ടിലേക്ക് പറന്നത്.