Uncategorized

ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഖത്തര്‍ തമിഴര്‍ സംഘം

ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലെന്റ് ഫോറം നടപ്പിലാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഖത്തര്‍ തമിഴര്‍ സംഘം.
അംഗങ്ങളെ ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത രേഖകള്‍ ഖത്തര്‍ തമിഴര്‍ സംഘം ഭാരവാഹികളായ മണി ഭാരതി, നാരായണന്‍, രാമസെല്‍വം, സെന്തില്‍ അദിപന്‍ എന്നിവര്‍ ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍ക്ക് കൈമാറി.
പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി സബിത്ത് സഹീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button
error: Content is protected !!