Local News

സൈത്തൂന്‍ റസ്റ്റോറന്റ് മൂന്നാമത്തെ ശാഖ മതാര്‍ ഖദീമില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു

ദോഹ: സൈത്തൂന്‍ റസ്റ്റോറന്റ് മൂന്നാമത്തെ ശാഖ മതാര്‍ ഖദീമില്‍ ഫാമിലി ഫുഡ് സെന്ററിന് അടുത്തായി തുറന്നു പ്രവര്‍ത്തനമാരംഭിച്ചു.

വിവിധ സാമൂഹിക, സാംസ്‌കാരിക പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇബ്രാഹിം അബ്ദുള്ള അല്‍മലിക്കി, നരിക്കോളി അബ്ദുല്ല ഹാജി എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നൗഫല്‍ നരിക്കോളി (ഫൗണ്ടര്‍ & സി ഐ ഒ), ഫര്‍ദാന്‍ ടി കെ. (കൊ ഫൗണ്ടര്‍), അഹമ്മദ് സഫീര്‍ (ഡയറക്ടര്‍), ഡോ അബ്ദുസ്സമദ് (പ്രസിഡന്റ് കെഎംസിസി) എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button
error: Content is protected !!