Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റമദാനിന്റെ ചൈതന്യം ജീവിതത്തെ നന്മയിലേക്ക് നയിക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. റമദാനിന്റെ ചൈതന്യം ജീവിതത്തെ നന്മയിലേക്ക് നയിക്കണമെന്നും ജീവിതത്തിന്റെ സമഗ്രമായ നവീകരണമാണ് റമദാനിലൂടെ സാധ്യമാവേണ്ടതെന്നും റമദാനിലെ അവസാന വെള്ളിയാഴ്ച ജുമുഅ ഖുതുബ നിര്‍വഹിച്ച ഖതീബുമാര്‍ അഭിപ്രായപ്പെട്ടു.

വളരെ വേഗമാണ് ദിനരാത്രങ്ങള്‍ വിട പറയുന്നത്. പുണ്യ മുഹൂര്‍ത്തങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുവാനും കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുവാന്‍ നിരന്തരമായി പ്രാര്‍ഥിക്കുവാനും പ്രസംഗര്‍ ഉദ്‌ബോധിപ്പിച്ചു.

Related Articles

Back to top button