Breaking News
-
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി, ഇ കോണ്‍കോഴ്സുകള്‍ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി, ഇ കോണ്‍കോഴ്സുകള്‍ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു. ലോകോത്തര വിമാനത്താവളമായി അംഗീകരിക്കപ്പെട്ട എച്ച്. ഐ.എയുടെ വിപുലീകരണത്തിലെ ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുകയും…
Read More » -
വര്‍ക്കേഴ്സ് ഫണ്ട് ആന്‍ഡ് കെഎംസിസി മെഗാ ഇഫ്ത്താര്‍ മീറ്റ് ശ്രദ്ധേയമായി
ദോഹ: ഖത്തര്‍ ഗവണ്മെന്റിന് കീഴിലുള്ള വര്‍ക്കേഴ്സ് സപ്പോര്‍ട്ട് & ഇന്‍ഷൂറന്‍സ് ഫണ്ടുമായി സഹകരിച്ച് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ന്യൂ സലത്തയിലെ അല്‍ അറബി സ്പോര്‍ട്സ് ക്ലബ്…
Read More » -
മാര്‍ച്ച് 26 , 27 ,തിയ്യതികളില്‍ ഖത്തറിലെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും അവധി
ദോഹ: മാര്‍ച്ച് 26 , 27 ,തിയ്യതികളില്‍ ഖത്തറിലെ എല്ലാ പൊതുവിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ…
Read More » -
ഫിത്വര്‍ സകാത്ത് 15 റിയാല്‍ തന്നെ
ദോഹ. ഖത്തറില്‍ ഫിത്വര്‍ സകാത്ത് പണമായി നല്കുന്നവര് ഒരാള്‍ക്ക് 15 റിയാല്‍ തോതിലാണ് നല്‍കേണ്ടതെന്ന് മതകാര്യ മന്ത്രാലയം വ്യക്തമാക്കി. വര്‍ഷങ്ങളായി 15 റിയാലാണ് ഖത്തറില്‍ ഫിത്വര്‍ സകാത്തായി…
Read More » -
നിലവിലെ പലിശ നിരക്കുകള്‍ നിലനിര്‍ത്താന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം
ഖത്തര്‍: ഖത്തറിലെ നിലവിലെ പണനയം വിലയിരുത്തിയതായും ക്യുസിബി നിക്ഷേപ നിരക്ക്, ക്യുസിബി വായ്പാ നിരക്ക്, ക്യുസിബി റിപ്പോ നിരക്ക് എന്നിവയ്ക്കുള്ള നിലവിലെ പലിശ നിരക്കുകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതായും…
Read More » -
2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉത്തരകൊറിയയെ 5-1 ന് തകര്‍ത്ത് ഖത്തറിന്റെ മുന്നേറ്റം
ദോഹ: 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉത്തരകൊറിയയെ 5-1 ന് തകര്‍ത്ത് ഖത്തറിന്റെ മുന്നേറ്റം. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തിലാണ് ക്യാപ്റ്റന്‍…
Read More » -
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1,900-ലധികം ലിറിക്ക ഗുളികകള്‍ പിടികൂടി
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം വിജയകരമായി പരാജയപ്പെടുത്തി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ്. 1,900-ലധികം ലിറിക്ക ഗുളികകളാണ് ഒരു യാത്രക്കാരനില്‍ നിന്നും പിടിച്ചെടുത്തത്.ഒരു…
Read More » -
അല്‍-സറാഅത്ത് സീസണ് ആരംഭിക്കുന്നു, പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം സംഭവിക്കാം
ദോഹ: ഖത്തറില്‍ അല്‍-സറാഅത്ത് സീസണ് ആരംഭിക്കുന്നതിനാല്‍ പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം സംഭവിക്കാമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ച് മെയ്…
Read More » -
ഈദുല്‍ ഫിത്വര്‍ മാര്‍ച്ച് മുപ്പതിനാകാന് സാധ്യത
ദോഹ: ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളനുസരിച്ച് ഖത്തറില്‍ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ മാര്‍ച്ച് മുപ്പതിനാകാന് സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് പ്രഖ്യാപിച്ചു. വിദഗ്ധര്‍ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ്…
Read More » -
വര്‍ക്കേഴ്സ് ഫണ്ട് ആന്‍ഡ് കെഎംസിസി മെഗാ ഇഫ്ത്താര്‍ മീറ്റ് നാളെ അല്‍ അറബ് സ്പോര്‍ട്സ് ക്ലബ്ബില്‍
ദോഹ: വര്‍ക്കേര്‍സ് സപ്പോര്‍ട്ട് & ഇന്‍ഷുറന്‍സ് ഫണ്ട് അതോറിറ്റി കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഗ്രാന്റ് ഇഫ്ത്താര്‍ മീറ്റ് നാളെ (മാര്‍ച്ച് 20 ന്…
Read More »