IM Special
-
സിനിമകളുടെ സ്വാധീനം കുട്ടികളില്
സവിതാ ദീപു സിനിമകള് നിര്മ്മിക്കുന്നവര്ക്ക് ലാഭം മാത്രം മതിയെന്നും, അഭിനയിക്കുന്നവര്ക്ക് ഒരുവട്ടമെങ്കിലും വെള്ളിത്തിരയില് മുഖം കാട്ടിയാല് മതിയെന്നും എഴുത്തുകാരന് പേര് മതിയെന്നും തോന്നിത്തുടങ്ങിയ കാലത്താണ് നമ്മുടെ സിനിമകള്…
Read More » -
പ്രവാസം
വിനേഷ് ഹെഗ്ഡേ ഏഴാം കടലിന്റെ തിരകള്ക്കുമപ്പുറംകാലം കനിഞ്ഞ മണല് പരപ്പില്…ഒരു സ്വപ്ന ജീവിതം കെട്ടി പടുക്കുവാന്അതിരറ്റ മോഹങ്ങള് ചാമ്പലാക്കി…കാലത്തിന് പ്രാരാബ്ദ തിരകളും ചുഴികളുംകാലില് പടര്ന്നൊരു ബന്ധനമായ്..വിരഹത്തിന് വേനലാണെങ്കിലുംമനതാരില്…
Read More » -
മാനവികതയുടെ ഉദ്ഘോഷമായി ഒരു ചെറിയ പെരുന്നാള് കൂടി
മുസ്തഫ എം വി കൊയിലാണ്ടി മാനവികതയുടെ ഉദ്ഘോഷമായി ഒരു ചെറിയ പെരുന്നാള് കൂടി ഖത്തറില് കഴിഞ്ഞു.ഒരു മാസക്കാലം നീണ്ട പരിചരണത്തിലൂടെ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികള് പെരുന്നാള്…
Read More » -
പ്രതീക്ഷ
മുബീന നബിസ്സിനായി, കൊടിഞ്ഞി തുടക്കം ആണ് ഓരോ പ്രതീക്ഷകളുംആവശ്യങ്ങളാണ് ഓരോ നേട്ടങ്ങളുംപരാജയം ആണ് വിജയത്തിന്റെ തുടക്കംഎല്ലാ തുടക്കവും ഒടുക്കവുംപ്രതീക്ഷയിലാണ്ഒന്നിലും പ്രതീക്ഷ കൈ വിടരുത്ഇതെല്ലാം കൂടുമ്പോഴാണ് ജീവിതം
Read More » -
കേരളം നെഞ്ചോട് ചേര്ത്തുവെച്ച നിയാര്ക്ക്
ഫൈസല് മൂസ്സ പബ്ലിക് റിലേഷന് & ഫൗണ്ടഷര് മെമ്പര് ഓഫ് നിയാര്ക് ഖത്തര് ചാപ്റ്റര് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുന്സിപ്പാലിറ്റിയില് നാല് ഏക്കര് ഭൂമിയില് സൗത്ത് ഇന്ത്യയിലെ…
Read More » -
പെരുന്നാള് സമ്മാനമായി ഈദിന് ചേല്
ദോഹ. ആത്മനിയന്ത്രണത്തിന്റെ ജീവിതവഴിയില്, വിശുദ്ധിയുടെ മാസം പിന്നിട്ട വിശ്വാസിസമൂഹം ആത്മഹര്ഷത്തിന്റെ നിറവിലെ ചെറിയ പെരുന്നാള് ആഘോഷിക്കുമ്പോള് പെരുന്നാള് സമ്മാനമായി മുഹ്സിന് തളിക്കുളവും മകള് സിയാന മുഹ്സിനും ചേര്ന്ന്…
Read More » -
സ്വര്ഗ്ഗത്തിലെ പെരുന്നാള്
മുബീന അന്നൊരു പെരുന്നാള് ദിവസമായിരുന്നു. തലേന്ന് രാത്രി തന്നെ പെരുന്നാള് ഒരുക്കങ്ങള് തുടങ്ങിയിരുന്നു. രാവിലെ നേരത്തെ എണീറ്റ് ബിരിയാണി ഉണ്ടാക്കണം . പായസം വെക്കണം. അങ്ങനെ ഓരോന്ന്…
Read More » -
ജനസേവനത്തിന്റെ വേറിട്ട പാതയില് സിദ്ധീഖ് വേങ്ങരയും സി ഐ സി ടീമും
അമാനുല്ല വടക്കാങ്ങര ദോഹ. ജനസേവനത്തിന്റെ വേറിട്ട പാതയില് സിദ്ധീഖ് വേങ്ങരയും സി ഐ സി ടീമും ശ്രദ്ധ നേടുന്നു. ഖത്തറിലെ വിദൂര ദിക്കുകളിലുള്ള ലാബര് ക്യാമ്പുകളിലും മറ്റും…
Read More » -
അല്പം വനിത ദിന ചിന്തകള്
ലുലു അഹ്സാന കഴിഞ്ഞ വര്ഷം ഒരു കമ്പനിയില് ഇന്റര്വ്യൂന് പോയപ്പോള് അവര് ചോദിച്ചു ‘ നിങ്ങള് ഏറ്റവും അഭിമാനിക്കുന്ന ഒരു നിമിഷമേതാണ് ‘ഡിഗ്രി കഴിഞ്ഞു 12 വര്ഷങ്ങള്ക്ക്…
Read More » -
ലഹരിവിരുദ്ധ ലഹരി
ജി.പി.കുഞ്ഞബ്ദുല്ല ചാലപ്പുറം ലഹരിക്കെതിരെ പലവഴിക്കും വിരുദ്ധലഹരി പുകഞ്ഞുപൊങ്ങുകയാണ്.സര്ക്കാര് തലത്തില്, ഗാനമേളകളില്, നോമ്പുതുറകളില്, നാടന് കൂട്ടായ്മകളില് ……. അങ്ങനെ പല വഴിക്കും പല രീതികളില് ലഹരിയെ തടുക്കാനുള്ള ശ്രമം…
Read More »