IM Special
-
മരുഭൂമിയിലും മനോഹാരിതയുണ്ടെന്ന് വിളിച്ചോതുന്ന ഖത്തർ
ജയ രാജ കൃഷ്ണൻ മരുഭൂമിയിലും മനോഹാരിതയുണ്ടെന്ന് വിളിച്ചോതുന്ന ഖത്തർ . എങ്ങും വർണ്ണശബളമായി കണ്ണഞ്ചിപ്പിക്കുന്ന രാത്രിയുടെ യാമങ്ങളിലും നിധിയുടെ കലവറ തേടിയുള്ള യാത്ര. എണ്ണ കിണറുകൾ ഗർഭം…
Read More » -
മലയാണ്മ
ജയ രാജകൃഷ്ണൻ മലയാളമേ നിന്റെമരച്ചില്ലയഴിഞ്ഞാടുംനിഴല് തോറ്റമൊരുക്കുന്നതണലു വേണം. കരിമ്പച്ച പുതച്ചൊരുകാടിന്റെ കഥ ചൊല്ലിവയല് തേകിനനയ്ക്കുമരുവിവേണം.മലങ്കാറ്റ് വഴിതെറ്റികിതപ്പാറ്റും പകല്ക്കൊമ്പില്,കടല്‍പാട്ടിന്‍ താരാട്ടും,തലതല്ലി ചിരിക്കുന്നതിരയും വേണം. തിരതല്ലി തിരതല്ലിആമോദം നിറയുമ്പോള്ഒരുമേളപ്പെരുക്കത്തിന്ഇമ്പത്തില് തിടമ്പേറ്റിചെവിയാട്ടി…
Read More » -
ഓണവിചാരം
വിഷു മുതല്‍ വിഷു വരെ പ്രവാസിക്ക് ഓണമാണ്.സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍ഗോഡ് മുതല്‍ സമുദ്ര ത്രയങ്ങളുടെ സംഗമമായ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന കേരളീയ സംസ്കൃതി വൈവിധ്യങ്ങളുടെ…
Read More » -
സാമൂഹികതയുടെ പ്രായോഗിക പാഠങ്ങളുമായി ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്
അമാനുല്ല വടക്കാങ്ങര പ്രവാസ ലോകത്ത് സാമൂഹികതയുടെ പ്രായോഗിക പാഠങ്ങളുമായി ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന് ശ്രദ്ധേയമാകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും കളിയും വ്യായാമവും തമാശകളും കൊച്ചുവര്‍ത്തമാനങ്ങളുമായി ഒത്തുചേരുന്ന ഈ…
Read More » -
സംഗീതം
വിനേഷ് ഹെഗ്ഡെഅറിയാതെ ഞാന്‍ നിന്നെ പ്രണയിച്ചു പോയ്പ്രിയ സംഗീത സൗരഭ്യ സൗന്ദര്യമേ ………. നിന് രാഗമിന്നെന്റെ പ്രാണനായ് മാറുമ്പോള്ശ്രുതിലയ താളങ്ങള്‍ സ്പന്ദനമായ്… എന്‍ ഹൃദയത്തിന് പ്രിയരാഗ സ്പന്ദനമായ്…
Read More » -
നൂറ് ദിവസത്തെ തുടര്‍ച്ചയായ ഡ്രോയിംഗ് ചലഞ്ച് പൂര്‍ത്തിയാക്കി ഖത്തറിലെ മലയാളി അധ്യാപിക രോഷ്നി കൃഷ്ണന്
ഡോ.അമാനുല്ല വടക്കാങ്ങര കലാ വൈഭവവും ദൃഢനിശ്ചയവും സമന്വയിപ്പിച്ച വ്യത്യസ്ഥമായ മാതൃകയിലൂടെ 100 ദിവസത്തെ ഡ്രോയിംഗ് ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കി ഖത്തറിലെ അധ്യാപിക രോഷ്നി കൃഷ്ണന് ചരിത്രം സൃഷ്ടിച്ചു.…
Read More » -
നേതൃമാഹാത്മ്യത്തിന്റെ ചെങ്കോല്‍
കെ സൈനുല്‍ ആബിദീന്‍ സഫാരി ശിഹാബ് എ്ന്ന അറബി പദം ചെങ്കോല്‍ എന്നാണ് അര്‍ഥമാക്കുന്നത്്. നേതൃദൗത്യത്തില്‍ സമീപകാലത്ത് കേരളം കണ്ട മഹിതമായ ഒരു മാതൃകയായിരുന്നു പാണക്കാട് സയ്യിദ്…
Read More » -
പ്രേമ വിവാഹത്തിലെ അപകടങ്ങള്‍ അടയാളപ്പെടുത്തുന്ന ഹ്രസ്വ ചിത്രം – ‘അവളുടെ ലോകം’
ഡോ.അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നമായ അവളുടെ ലോകം എന്ന ഹ്രസ്വ ചിത്രം ഇന്നലെ പുറത്തിറങ്ങി. പ്രേമ വിവാഹങ്ങളും വിവാഹമോചനങ്ങളും പെരുക്കുന്ന സാഹചര്യത്തില്‍…
Read More » -
ഹമദ് മെഡിക്കല്‍ കോര്പറേഷന് സേവനങ്ങള്‍ക്കായി ലബയ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം
ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ അപ്പോയന്റ്മെന്റ്, മെഡിക്കല്‍ ചെക്കപ്പുകളുടെ റിസല്‍ട്ട് തുടങ്ങിവിവിധ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനായി ലബയ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. എച്ച്.എം.സി ഖത്തറിന്റെആന്ഡ്രോയിഡിലും ഐഒഎസിലും സൗജന്യമായി…
Read More » -
പി.പി. ഹൈദര്‍ ഹാജി : സൗമ്യനായ പൊതു പ്രവര്ത്തകന്
ഡോ.അമാനുല്ല വടക്കാങ്ങര ദോഹ. അരനൂറ്റാണ്ടിലേറെ കാലം ഖത്തറിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിള്‍ നിറഞ്ഞു നിന്ന് ഇന്ന് പുലര്‍ച്ചെ ഈ ലോകത്തോട് വിടപറഞ്ഞ പി.പി. ഹൈദര്‍…
Read More »