Archived Articles
-
ഖത്തര്‍ മാര്‍ക്കറ്റില്‍ തരംഗമായി ബിസിനസ് കാര്‍ഡ് ഡയറക്ടറി
ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനാറാമത് പതിപ്പ് ഖത്തര്‍ മാര്‍ക്കറ്റില്‍ തരംഗമാകുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തര്‍ ബിസിനസ്…
Read More » -
ആര്യാടന് ധീരമായ നിലപാടുകളിലൂടെ പ്രസ്ഥാനത്തിനു കരുത്തേകിയ നേതാവ്; സമീര്‍ ഏറാമല
ആര്യാടന് ധീരമായ നിലപാടുകളിലൂടെ പ്രസ്ഥാനത്തിനു കരുത്തേകിയ നേതാവ്; സമീര്‍ ഏറാമല അമാനുല്ല വടക്കാങ്ങര ദോഹ: കഴിഞ്ഞ ദിവസം അന്തരിച്ച ആര്യാടന് മുഹമ്മദ് ധീരമായ നിലപാടുകളിലൂടെ പ്രസ്ഥാനത്തിനു കരുത്തേകിയ…
Read More » -
ഓര്‍മകളില്‍ കെ ജി സത്താര്‍ സെപ്റ്റംബര്‍ 29 ന്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ദോഹ. ഗുല്‍മുഹമ്മദ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 29 വ്യാഴാഴ്ച വൈകുന്നേരം 6-30 ന് ഐ.സി.സി. അശോക ഹാളില്‍ ‘ഓര്‍മകളില്‍ കെ ജി സത്താര്‍’…
Read More » -
മലയാളി സമാജം പ്രതിഭ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. മലയാളി സമാജം ഖത്തറിന്റെ കേരളോത്സവം 2022 ന്റെ ഭാഗമായുള്ള പ്രതിഭ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു .വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സേവനം നല്കിയ മലയാളികളെയാണ് പ്രതിഭ…
Read More » -
മള്‍ട്ടി-പ്ലാറ്റിനം പോപ്പ് ഐക്കണ്‍ എന്റിക് ഇഗ്ലേഷ്യസ് അടുത്ത മാസം ഖത്തറില്‍
അമാനുല്ല വടക്കാങ്ങര ദോഹ. ബെയ്ലാമോസ്’, ‘റിഥം ഡിവൈന്‍’, ‘ഹീറോ’ തുടങ്ങിയ ഗാനങ്ങള്‍ക്ക് പേരുകേട്ട മള്‍ട്ടി-പ്ലാറ്റിനം പോപ്പ് ഐക്കണ്‍ സ്പാനിഷ് ഗായകനും ഗാനരചയിതാവുമായ എന്റിക് ഇഗ്ലേഷ്യസ് അടുത്ത മാസം…
Read More » -
സിജി ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന റോബോട്ടിക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഡിങ് വെബിനാര്‍ സെപ്തംബര്‍ 30 ന്
അമാനുല്ല വടക്കാങ്ങര ദോഹ. റോബോട്ടിക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഡിങ് തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സിജി ഇന്റര്‍നാഷണല്‍ ക്രീനോലാബുമായി ചേര്‍ന്ന് വെബ്ബിനാര്‍…
Read More » -
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറ്റെടുത്ത് ഖത്തറിലെ പ്രമുഖ എഫ്. എം. സ്റ്റേഷനുകള്‍
ദോഹ. ഫിഫ ലോകകപ്പിന് മുന്നോടിയായി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനാറാമത് പതിപ്പ് ഏറ്റെടുത്ത് ഖത്തറിലെ പ്രമുഖ എഫ്. എം. സ്റ്റേഷനുകള്‍ .…
Read More » -
ഷിഹാബുദീന്‍ നാലകത്തിന് യാത്രയയപ്പ്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ 18 വര്‍ഷത്തെ സേവനത്തിന് ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ചു പോവുന്ന വുകൈര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ഷിഹാബുദീന്‍…
Read More » -
മുസ്ലിം ലീഗ് കേരളത്തിലെ പൊതുസമൂഹത്തെ പുരോഗതിയിലേയ്ക്ക് നയിച്ചു – നജീബ് കാന്തപുരം എം.എല്‍.എ
അമാനുല്ല വടക്കാങ്ങര ദോഹ: മുസ്ലിം ലീഗ് കേരളത്തിലെ പൊതുസമൂഹത്തെ പുരോഗതിയിലേയ്ക്ക് നയിച്ചുവെന്നും സമൂഹത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സേവന രംഗങ്ങളില്‍ ലീഗിന്റെ കയ്യൊപ്പ് അഗവണിക്കാനാവാത്തതാണെന്നും നജീബ് കാന്തപുരം എം.എല്‍.എ…
Read More » -
സ്പോര്‍ടിംഗ് ടി.എസ്. ക്യൂ ജഴ്സി അനാച്ഛാദനം ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ:ഇന്ഫൊര്മേഷന്ടെക്നോളജിരംഗത്തെപ്രമുഖകമ്പനിയായടി.എസ്ഖത്തര്സിസ്റ്റംസ്ആന്ഡ്കമ്മ്യൂണിക്കേഷന്സ്,സ്പോര്ടിങ്ടി.എസ്.ക്യുഎന്നപേരില്കായികമൈതാനത്തിറങ്ങാനുള്ളഒരുക്കങ്ങള്ക്ക്പ്രാരംഭംകുറിച്ച് ജഴ്സി അനാച്ഛാദനം ചെയ്തു. കമ്പനിഒപ്പറേഷന്മാനേജര്റഈസ്എം.കെടീംമാനേജര്ഷറഫുദ്ദീന്സെയ്തുമുഹമ്മദിന്നല്കിയാണ് ജഴ്സി അനാച്ഛാദനം ചെയ്തത് ഖത്തറില്കാല്പന്തുകളികളുടെജ്വരബാധക്കാലത്ത്പ്രവാസിസംഘങ്ങളുംസംഘടനകളുംവിവിധതലത്തിലുംതരത്തിലുംഈകൊച്ചുരാജ്യത്തോട്ഐക്യദാര്ഡ്യംപ്രഖ്യാപിച്ച്തങ്ങളാലാവുംവിധമുള്ളകലാകായികപ്രകടനങ്ങളുമായിമുന്നിട്ടിറങ്ങുമ്പോള് അതിന്റെ ഭാഗഭാക്കാതിരിക്കാന് കഴിയില്ലെന്ന്സ്പോര്ടിങ്ടി.എസ്.ക്യു വക്താക്കള്പറഞ്ഞു. മുഷേരിബ്ഡൗണ്ടൗണില്പാര്ക്ക്ഹയാത്ത്ഹോട്ടലില്വെച്ച്നടന്നചടങ്ങില്സി.ഇ.ഒറാഫി,സി.ടി.ഒറിയാസ്സ്റ്റാഫ്അംഗങ്ങള് തുടങ്ങിയവര്‍ സംബന്ധിച്ചു.
Read More »