Local News
-
കെഎംസിസി നാട്ടിക മണ്ഡലം കണ്വെന്ഷന്
ദോഹ. കെഎംസിസി നാട്ടിക മണ്ഡലം കണ്വെന്ഷന് വിവിധ പരിപാടികളോടെ തുമാമയിലെ കെഎംസിസി ഹാളില്‍ വെച്ചു നടന്നു. സ്നേഹസുരക്ഷാ പദ്ധതിയുടെ പന്ത്രണ്ടാമത് സീറോ ബാലന്‍സ് പ്രഖ്യാപനം, മുഹമ്മദ് ഈസാ…
Read More » -
റമദാനില്‍ ഐസിസിയുടെ സമയക്രമമറിയാം
ദോഹ. റമദാനില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരേയും വൈകുന്നേരം 7 മണി മുതല്‍ രാത്രി 10 മണി…
Read More » -
സി.ഐ.സിയും ഹാര്‍ട്ട് ഹോസ്പിറ്റലും ചേര്‍ന്ന് നടത്തിയ ക്യാമ്പ് നൂറുകണക്കിനാളുകള്‍ക്ക് തുണയായി
ദോഹ: ആരോഗ്യകരമായ റമദാന് മാസത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലുള്ള ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി)…
Read More » -
നവീകരിച്ച ദാര്‍ അല്‍ ഖുതുബ് അല്‍ ഖത്തരിയയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു
ദോഹ: സമഗ്രമായ പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ശേഷം നവീകരിച്ച ദാര്‍ അല്‍ ഖുതുബ് അല്‍ ഖത്തരിയയുടെ ഉദ്ഘാടനം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍…
Read More » -
ഇഫ്താര്‍ രാവുകള്‍ക്ക് രുചിക്കൂട്ടൊരുക്കി ഓറിയന്റല്‍ റസ്റ്റോറന്റ്
ദോഹ. ആത്മശുദ്ധീകരണത്തിന്റെ പുണ്യമാസത്തില്‍, അത്രമേല്‍ വിശുദ്ധിയോടെ നോമ്പ് നോല്‍ക്കുന്നവര്‍ക്കായി വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് ഓറിയന്റല്‍ റസ്റ്റോറന്റ് . നോമ്പുനോല്‍ക്കുന്നവരുടെ ആരോഗ്യമാണ് ഓരോ വിഭവങ്ങളും തയാറാക്കുമ്പോള്‍ പരിഗണിക്കുന്ന ആദ്യ ഘടകം.…
Read More » -
നോമ്പുകാലത്തെ സവിശേഷ വിഭവങ്ങളുമായി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്
ദോഹ. നോമ്പുകാലത്തെ സവിശേഷ വിഭവങ്ങളുമായി ഖത്തറിലെ സല്‍വ റോഡ് പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലുള്ള ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.പഴം നിറച്ചത്, ഉന്നക്കായ ,പഴംപൊരി, ചട്ടിപ്പത്തില് ബീഫ്…
Read More » -
വര്‍ക്കി ബോബന് ആദരം
ദോഹ. ഖത്തറിലെ സാമൂഹ്യ സേവന രംഗത്തെ സമര്‍പ്പിത വ്യക്തിത്വവും ഐസിബിഎഫ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.വി. ബോബന് കേരള പ്രതിപക്ഷ നേതാവ് വിഡി സതീഷനില്‍ നിന്നും ആദരവ്…
Read More » -
വിജയമന്ത്രങ്ങള്‍ ജൈത്രയാത്ര തുടരുന്നു
ദോഹ. പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര, പാറക്കാട്ടില് കൂട്ടുകെട്ടില്‍ വിജയമന്ത്രങ്ങള്‍ ജൈത്രയാത്ര തുടരുന്നു.മുന്നൂറ് എപ്പിസോഡുകള്‍ പിന്നിട്ട മോട്ടിവേഷണല്‍ പരമ്പര സാമൂൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റു ചാനലുകളിലൂടേയും…
Read More » -
പ്രഥമ ഡോ. കെ.എം അബൂബക്കര്‍ സിജി വിദ്യാഭ്യാസ അവാര്‍ഡ് ഡോ. കെ കെ എന്‍ കുറുപ്പിന്
കോഴിക്കോട്. പ്രഥമ ഡോ കെ.എം അബൂബക്കര്‍ സിജി വിദ്യാഭ്യാസ അവാര്‍ഡിന് പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യപ്രവര്‍ത്തകനും കാലിക്കറ്റ് സര്‍വകലാശാലാ ഏഴാമത് വൈസ് ചാന്‍സലറുമായ ഡോ. കെ…
Read More » -
ഈസക്ക എന്ന വിസ്മയം പുസ്തകം അടുത്ത മാസം പുറത്തിറങ്ങും
ദോഹ. മനുഷ്യ സ്നേഹത്തിന്റേയും ജനസേവനത്തിന്റേയും മായാത്ത മുദ്രകള്‍ ബാക്കിയാക്കി ഈ ലോകത്തോട് വിടപറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ജീവിതം ആസ്പദമാക്കി ഈസക്ക എന്ന വിസ്മയം എന്ന…
Read More »