Local News
-
സെപ്രോടെകിന് ഡ്രൈവേര്‍സിനെ വേണം
ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ളൈസ് കമ്പനിയായ സെപ്രോടെകിന് ഹമദ് ഇന്റര്‍നാഷണല്‍ എയര്പോര്ട്ട്പ്രൊജക്ടിലേക്ക് ബസ് , ട്രെയിലര്‍, ലൈറ്റ് ഡ്രൈവര്‍മാരെ വേണം. ഖത്തര്‍ ഡ്രൈവിംഗ് ലൈസന്സുള്ളവരാകണം. [email protected]…
Read More » -
മെല്‍ ഓണ്‍ലൈന്‍ മദ്രസക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. മെല്‍ ഓണ്‍ലൈന്‍ മദ്രസക്ക് ഡോ.അമാനുല്ല വടക്കാങ്ങരയുടെ 8 വാള്യങ്ങളടങ്ങിയ വിജയമന്ത്രങ്ങളുടെ സെറ്റ് സമ്മാനിച്ചു. മഞ്ചേരിയിലുള്ള മെല്‍ ആസ്ഥാനത്തെത്തി ഗ്രന്ഥകാരന് നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.മെല്‍ ഓണ്‍ലൈന്‍ മദ്രസ…
Read More » -
കെ മുഹമ്മദ് ഈസയുടെ വിയോഗത്തില്‍ എം എസ് എസ് ഖത്തര്‍ ചാപ്റ്റര്‍ അനുശോചന യോഗം സംഘടിപ്പിച്ചു
ദോഹ. എം എസ് എസ് ഖത്തര്‍ ഉപദേശക സമിതി അംഗവും ഖത്തറിലെ വ്യാപാര പ്രമുഖനും കലാ കായിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ മുഹമ്മദ് ഈസയുടെ വിയോഗത്തില്‍…
Read More » -
യൂത്ത് ഫോറം ഖത്തർ ഫാമിലി സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു
ദോഹ: ഖത്തര്‍ കായിക ദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് ഫോറം ഫാമിലി സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു. വക്റ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടന്ന സ്പോർട്സ് മീറ്റിൽ…
Read More » -
നാവില്‍ കൊതിയൂറും നാടന്‍ വിഭവങ്ങളുമായി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്
ദോഹ. കൊതിയൂറും നാടന്‍ വിഭവങ്ങളുമായി ഖത്തറിലെ സല്‍വ റോഡ് പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലുള്ള ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. പോത്തിറച്ചി വരട്ടിയത്, നാടന്‍ ബീഫ് പൊരിച്ചത്…
Read More » -
ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ടോക് ഷോ ശ്രദ്ധേയമായി
ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ദോഹ, മദീന ഖലീഫ മേഖലകള്‍ സംയുക്തമായി സംഘടിപ്പിച്ച ടോക് ഷോ, പരിപാടിയുടെ വ്യത്യസ്തത കൊണ്ടും വിഷയങ്ങളുടെ പ്രത്യേകത കൊണ്ടും…
Read More » -
കെ.എം.സിസി മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന ഈസക്ക അനുസ്മരണം ഫെബ്രുവരി 21 ന്
ദോഹ. ഖത്തര്‍ കെ.എം.സിസി മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന ഈസക്ക അനുസ്മരണം ഫെബ്രുവരി 21 ന് വൈകുന്നേരം 7 മണിക്ക് തുമാമയിലുള്ള കെ.എം.സിസി ഹാളില്‍ നടക്കും.മുതിര്‍ന്ന മാധ്യമ…
Read More » -
എം.പി.ഗ്രൂപ്പ് ചെയര്മാന് ഡോ.എം.പി.ഷാഫി ഹാജിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളുടെ 7, 8 ഭാഗങ്ങള്‍ എം.പി.ഗ്രൂപ്പ് ചെയര്മാന് ഡോ.എം.പി.ഷാഫി ഹാജിക്ക് സമ്മാനിച്ചു . എം.പി.ഗ്രൂപ്പ് ആസ്ഥാനത്തെത്തി മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ്…
Read More » -
ഖത്തര്‍ അഷറഫ് കൂട്ടായ്മക്ക്പുതിയ നേതൃത്വം
ദോഹ. ഫെബ്രുവരി ഏഴാം തീയതി അരോമ റസ്റ്റോറന്റില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ അഷ്റഫ് അമ്പലത്തിനെ മുഖ്യരക്ഷാധികാരി ആയും അഷ്റഫ് മൊയ്തുവിനെ പ്രസിഡണ്ടായും അഷറഫ് ബിന്‍…
Read More » -
ഖത്തറില്‍ മഴ
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നേരിയ മഴ പെയ്തു. അടുത്ത ആഴ്ച പകുതി വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More »