Breaking News

ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്, ജാഗ്രത വേണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിന്റെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുന്നതിനാല്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി കാലാവസ്ഥ വകുപ്പ് . മണല്‍ക്കാറ്റ് കാരണം രാജ്യത്തിന്റെ ദൃശ്യപരത ഗണ്യമായി കുറഞ്ഞതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

പൊടിയും അഴുക്കും നേരിട്ട് ബാധിക്കുന്നത് ഒഴിവാക്കുക, മുഖം, മൂക്ക്, വായ എന്നിവ ഇടക്കിടെ കഴുകുക, ശ്വസനവ്യവസ്ഥയിലേക്ക് പൊടി വരാതിരിക്കാന്‍ മാസ്‌ക് ധരിക്കുന്നത് തുടരുക, കണ്ണുകളില്‍ പൊടിയായാല്‍ തിരുമ്മാതെ ശുദ്ധ വെള്ളത്തില്‍ കഴുകുക തുടങ്ങിയ സുരക്ഷ നിര്‍ദേശങ്ങളും കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച വരെ ശക്തമായ കാറ്റ് തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ട്വീറ്റ് ചെയ്തു.

Related Articles

1,665 Comments

  1. best mail order canadian pharmacy [url=https://canadadrugs.pro/#]canadian prescriptions[/url] over the counter drug store

  2. mexican border pharmacies shipping to usa [url=http://certifiedpharmacymexico.pro/#]mexican pharmaceuticals online[/url] pharmacies in mexico that ship to usa

  3. order amoxicillin online no prescription [url=https://amoxil.cheap/#]buy amoxicillin[/url] where to buy amoxicillin pharmacy

  4. zithromax capsules [url=http://zithromaxa.store/#]zithromax 250 mg australia[/url] order zithromax without prescription

  5. Pingback: child porn

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!