സെപ്രോടെകിന് ഫീമെയില്‍ റസ്റ്റോറന്റ് അസിസ്റ്റന്റിനെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ സെപ്രോടെകിന് ഫീമെയില്‍ റസ്റ്റോറന്റ് അസിസ്റ്റന്റിനെ വേണം. 1300 റിയാല്‍ ശമ്പളവും ഓവര്‍ ടൈമും ലഭിക്കും. താമസം, ഭക്ഷണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവയും കമ്പനി നല്‍കും. ആഴ്ചയില്‍ 6 ദിവസം 12 മണിക്കൂര്‍ വീതം ജോലി. ഒരു ദിവസം അവധി.
താല്‍പര്യമുള്ളവര്‍ jobs@ceproqatar.com എന്ന വിലാസത്തില്‍ സിവി അയക്കുകയോ മുശൈരിബിലെ എരിയാന്‍ ടവറിലെ കമ്പനി ഓഫീസ് സന്ദര്‍ശിക്കുകയോ ചെയ്യാം.