Uncategorized

കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറത്തിന് പുതിയ ഭാരവാഹികള്‍

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും ഖത്തര്‍ പ്രവാസികളുടെ കൂട്ടായ്മയായ കൊടിയത്തൂര്‍ ഏരിയാ സര്‍വീസ് ഫോറത്തിന്റെ 2021 കാലയളവിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 33 വര്‍ഷം പിന്നിടുന്ന ഫോറത്തിന് നാടിന്റെ സാമൂഹ്യ, സാംസ്‌കാരിക, സേവന മേഖലകളില്‍ ജാതി മത ദേതമന്യെ സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ഇതിനകം സാധിച്ചിട്ടുണ്ട്
പ്രസിഡണ്ട് എം. ഇമ്പിച്ചാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സൂം ഓണ്‍ലൈന്‍ ജനറല്‍ ബോഡിയില്‍ വെച്ച് ഭാരവാഹികളെ ഐക്യകണ്ടേന തെരഞ്ഞെടുത്തു.

ഭാരവാഹികളായി അബ്ദുല്‍ അസീസ് പുതിയോട്ടില്‍ (പ്രസിഡണ്ട്) വി. വി. ഷഫീഖ് (വൈസ് പ്രസിഡന്റ്), എം.എ. അബ്ദുല്‍ അസീസ് അമീന്‍(ജന. സെക്രട്ടരി),
ഇല്യാസ്,അമീര്‍ അലി( സെക്രട്ടരി), ടി. കെ.ഫില്‍സര്‍(ട്രഷറര്‍). അഡൈ്വസറി കമ്മിറ്റി: അബ്ദുറഹിമാന്‍ കാവില്‍, വി കെ അബ്ദുള്ള, ടി.ടി അബ്ദുള്ള.

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഇമ്പിച്ചാലി എം, റഫീഖ് സികെ, സുനില്‍ കാരക്കുറ്റി, ഫിറോസ് ബാബു കൊളായി, അനീസ് കലങ്ങോട്ട്, മുറാദ് പി. പി, തുഫൈല്‍ മുഹമ്മദ്, യാസീന്‍ അബ്ദുള്ള.

വെല്‍ഫയര്‍ : ഇ. എ നാസര്‍ (ചെയര്‍മാന്‍), എം. ഇമ്പിച്ചാലി (വൈസ് ചെയര്‍മാന്‍) എ. എം. ഷാക്കിര്‍ (സെക്രട്ടരി), എന്‍. മുജീബ് റഹ്‌മാന്‍ (ജോ. സെക്രട്ടരി).

പീ. ആര്‍. ഗ്രൂപ്പ് ക്യാപ്റ്റന്‍ : അസീസ് എം. എ, വൈസ് ക്യാപ്റ്റന്‍: അമീന്‍ ചാലക്കല്‍.

സാമൂഹ്യ സേവനം : മുജീബ് എ.എം (ക്യാപ്റ്റന്‍) കെ. ജാനിസ് മുഹമ്മദ്(വൈസ് ക്യാപ്റ്റന്‍).

സ്‌പോര്‍ട്ട്‌സ്:മനാഫ് എം കെ (ക്യാപ്റ്റന്‍) വി. കെ. ആഷിഖ് അലി (വൈസ് ക്യാപ്റ്റന്‍)
കലാ സാംസ്‌കാരികം: നാസര്‍ മുള്ളന്‍മട (ക്യാപ്റ്റന്‍),
ബാക്കിര്‍ (വൈസ് ക്യാപ്റ്റന്‍).

ബിസിനസ് അഡൈ്വസര്‍മാര്‍ :യാസീന്‍, കാവില്‍ അബ്ദുറഹിമാന്‍, അനീസ് കലങ്ങോട്ട്, ഫിറോസ്, അമീന്‍ പി.വി, മുജീബ്. എന്‍.

സംയുക്ത യോഗത്തില്‍ ഭാരവാഹികളും അംഗങ്ങളും പരിപാടികള്‍ വിശദീകരിച്ചു. മുന്‍ പ്രസിഡന്റ മുഹമ്മദ് പുതിയോട്ടില്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടരി ഇല്‍യാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ഫില്‍സര്‍ ടി. കെ. നന്ദി പ്രകാശിപ്പിച്ചു.

Related Articles

203 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!