Uncategorized
അല്‍ ഖോര്‍ പാര്‍ക്ക് ഇന്ന് ഫാമിലികള്‍ക്ക് മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ദേശീയ കായിക ദിനം പ്രമാണിച്ച് അല്‍ ഖോര്‍ പാര്‍ക്ക് ഇന്ന് ഫാമിലികള്‍ക്ക് മാത്രമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ക്കിലേക്ക് വരുന്നവര്‍ കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണം.
ഫേസ് മാസ്‌ക് , ഇഹ്തിറാസിലെ പച്ച സ്റ്റാറ്റസ് എന്നിവ ഇല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. പാര്‍ക്കിനകത്ത് സാമൂഹിക അകലം പാലിക്കുന്നു എന്നുറപ്പ് വരുത്തണം.
Step into the world of endless adventure – Start now Lucky Cola
Play smart, win big—experience it today!. Lodibet