Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അംറീന്‍ ഇസ്‌കന്തറിന് എം. ഇ. എസ് അലുംനിയുടെ ആദരം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കേരളാ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ ആര്‍ക്കിടെക്റ്റ് വിഭാഗത്തില്‍ രണ്ടാം റാങ്ക് നേടിയ ഖത്തറിലെ എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ പൂര്‍വ വിദ്യാര്‍ഥിനി അംറീന്‍ ഇസ്‌ക്കന്തറിനെ എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന ആദരിച്ചു.


സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡണ്ട് ശഹീന്‍ മുഹമ്മദ് ഷാഫി അംറീന് മെമന്റോ സമ്മാനിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടന ഭാരവാഹികളായ ഫാസില്‍, നിഹാദ്, സാജിദ്, സംറ, അക്ബര്‍, സുനില്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button