Uncategorized
ദുഖാന്‍ റോഡില്‍ ഗതാഗത നിയന്ത്രണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സാങ്കേതിക ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഫെബ്രുവരി 17 ബുധനാഴ്ച രാത്രി 11 മണി മുതല്‍ വ്യാഴാഴ്ച രാവിലെ 4 മണി വരെ ദുഖാന്‍ റോഡില്‍ ദോഹ ഭാഗത്തേക്ക് ഉമ്മുല്‍ അഫായ് ഇന്റര്‍ചേഞ്ച് മുതല്‍ അല്‍ ജഹാനി ഇന്റര്‍സെക്ഷന്‍ വരെ റോഡ് അടക്കുമെന്ന് പബ്ളിക് വര്‍ക്സ് അതോരിറ്റി അറിയിച്ചു.