Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സബാഹ് അല്‍ അഹ്‌മദ് ഇടനാഴിയില്‍ ഗതാഗത നിയന്ത്രണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. സബാഹ് അല്‍ അഹ്‌മദ് ഇടനാഴിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രമാണിച്ച് ഇന്ന് വൈകുന്നേരം 7:15 മുതല്‍ 8: 30 വരെ സബ അല്‍ അഹ്‌മദ് ഇടനാഴിയില്‍ മിസൈമീര്‍ ബ്രിഡ്ജ് മുതല്‍ വാബ് ബ്രിഡ്ജ് വരെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തും. അതിനാല്‍ ഫെബ്രുവരി 22 സ്ട്രീറ്റ്, മൊത്ത മാര്‍ക്കറ്റ് സ്ട്രീറ്റ് തുടങ്ങിയ ബദല്‍ മാര്‍ഗങ്ങള്‍ വാഹനയാത്രക്കാര്‍ ഉപയോഗിക്കണമെന്ന് ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

Related Articles

Back to top button