Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

നികുതി ദായകര്‍ വ്യക്തിപരമായ വിവരങ്ങളോ നികുതി വിവരങ്ങളോ അനൗദ്യോഗിക കേന്ദ്രങ്ങളുമായി പങ്കുവെക്കരുത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. നികുതി ദായകര്‍ വ്യക്തിപരമായ വിവരങ്ങളോ നികുതി വിവരങ്ങളോ അനൗദ്യോഗിക കേന്ദ്രങ്ങളുമായി പങ്കുവെക്കരുതെന്ന് ജനറല്‍ ടാക്സ് അതോരിറ്റി. നികുതി സംബന്ധമായ എന്തെങ്കിലും ഫോണ്‍വിളികളോ അന്വേഷണങ്ങളോ ലഭിച്ചാല്‍ 16565 എന്ന നമ്പറില്‍ അടിയന്തിരമായി ബന്ധപ്പെടണം.

കമ്പനികളുടെ ഔദ്യോഗിക രേഖകളും കണക്കുകളുമുപയോഗിച്ച് കൃത്രിമം നടത്താനുള്ള സാധ്യതകളില്ലാതാക്കുന്നതിനാണ് ഇത്തരമൊരു ബോധവല്‍ക്കരണവുമായി ജനറല്‍ ടാക്സ് അതോരിറ്റി രംഗത്ത് വന്നിരിക്കുന്നത്.

Related Articles

Back to top button