- November 28, 2023
- Updated 5:36 pm
സല്‍വ റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
- March 18, 2021
- GENERAL
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സല്‍വ റോഡില്‍ ഖാലിദ് ബിന്‍ അഹമ്മദ് ഇന്റര്‍ചേഞ്ചിനും ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഗാനിം ഇന്റര്‍ചേഞ്ചിനുമിടയില്‍ സല്‍വ റോഡില്‍ ബു സമ്ര ഭാഗത്തേക്ക് ഇന്ന് രാത്രി 11 മണിമുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണി വരെ താല്‍ക്കാലിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി( അശ്ഗാല്‍) അറിയിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി കോര്‍ഡിനേറ്റ് ചെയ്ത് ഈ നിയന്ത്രണം ഐടിഎസ് ഗാന്‍ട്രികളുടെ ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ്.
എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ റോഡ് ഉപയോക്താക്കളും ട്രാഫിക് സിഗ്‌നലുകള്‍ ഫോളോ ചെയ്യണമെന്നും വേഗത പരിധി പാലിക്കണമെന്നും അശ്ഗാല്‍ അഭ്യര്‍ത്ഥിച്ചു.
Archives
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,255
- CREATIVES6
- GENERAL457
- IM SPECIAL223
- LATEST NEWS3,694
- News3,118
- VIDEO NEWS6