Uncategorized

മാസ്‌ക് കൃത്യമായി ധരിക്കുന്നത് സംബന്ധിച്ച ബോധവത്കരണവുമായി ആഭ്യന്തര മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും കൃത്യമായ രീതിയില്‍ മാസ്‌ക് ധരിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്നും ആഭ്യന്തര മന്ത്രാലയം ഉത്‌ബോധിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!