Uncategorized

ഖത്തറില്‍ നാളെ മുതല്‍ മഴക്ക് സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ (തിങ്കളാഴ്ച) മുതല്‍ ബുധനാഴ്ച വരെ ഇടയ്ക്കിടെ നേരിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ കാറ്റിനൊപ്പം രാജ്യത്ത് താഴ്ന്ന മര്‍ദ്ദം ചെലുത്തുന്ന സ്വാധീനവും കാലാവസ്ഥാ ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായും തിങ്കളാഴ്ച ഉച്ച മുതല്‍ ബുധനാഴ്ച വരെ മേഘത്തിന്റെ അളവ് ക്രമാനുഗതമായി വര്‍ദ്ധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!